ഭാര്യയും ഭർത്താവും തമ്മിലെ വാക്കു തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കന്യാകുമാരി സ്വദേശി മരിയ സത്യ (30) ആണ് കൊല്ലപ്പെട്ടത് . കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. ഭാര്യയെ വെട്ടി കഷ്ണങ്ങളായി ചാക്കുകളിലാക്കി കടത്തുവാന ശ്രമിച്ച നെല്ലായി ജില്ലയിലെ പാളയേങ്കോട്ടൈ സ്വദേശി ഭർത്താവ് മാരിമുത്തുവി(35) നെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ് പ്രതി കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലെ വസതിയിൽ എത്തിയതെന്നും പോലീസ് പറഞ്ഞു.