തുടർഭരണം പിടിക്കാൻ ലോക്സഭ അംഗസംഖ്യ 1000 സീറ്റുകളായി ഉയർത്താൻ കേന്ദ്ര നീക്കമെന്ന് വെളിപ്പെടുത്തൽ

ഭരണം പിടിക്കാൻ എംപിമാരുടെ അംഗസംഖ്യ വർധിപ്പിക്കാൻ കേന്ദ്ര നീക്കം; പുതിയ പാർലമെന്ദിരത്തിലൊരുങ്ങുന്നത് 1000 സീറ്റുകളെന്ന് വെളിപ്പെടുത്തൽ