മന്ത്രി പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി കോവിഡ് നിയന്ത്രണം കടുപ്പിച്ച് സർക്കാർ ഉത്തരവ്; പൊലീസിന് കുതിരകയറാനുള്ള ലൈസൻസാകും പുതിയ ഉത്തരവെന്ന് ആശങ്ക

മന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് വ്യത്യസ്തമായി കോവിഡ് നിയന്ത്രണം കടുപ്പിച്ച് സർക്കാർ ഉത്തരവ്; പൊലീസിന് ജനങ്ങൾക്കുമേൽ കുതിര കയറാനുള്ള ലൈസൻസാകും പുതിയ ഉത്തരവെന്ന് ആശങ്ക