റിപ്പബ്ലിക് ദിനത്തിൽ സൈനിക പരേഡിനൊപ്പം സമര ചരിത്രം കുറിക്കാൻ കർഷകരുടെ ട്രാക്ടർ പരേഡ്

ഇത്തവണ റിപ്പബ്ലിക് ദിനം രാജ്യം ഏറ്റവും ഉറ്റുനോക്കുന്ന ദിനമായി മാറും. രാജ്യ തലസ്ഥാനത്ത് ഇന്ത്യയുടെ സൈനിക ശേഷിയോടൊപ്പം കർഷക പ്രക്ഷോഭത്തിൻ്റെ കരുത്തും പ്രകടമാകുന്ന ദിനം. ‘ജയ് ജവാൻ ജയ് കിസാൻ’ എന്ന മുദ്രാവാക്യം ഹൃദയത്തിലെഴുതിയ ജനതയുടെ കണ്ണുകൾ രാജ്യ തലസ്ഥാനത്തേക്ക് ഉറ്റുനോക്കുന്ന…