ബ്രസീലിനെതിരായ കോപ്പ അമേരിക്ക ഫൈൈനലിൽ സൂപ്പർ താരം ലയണൽ മെസ്സി പരിക്കുമായാണ് കളിച്ചതെന്ന് വെളിപ്പെടുത്തി അർജന്റീന കോച്ച് ലയണൽ സ്കലോണി. മെസ്സിയെ അഭിനന്ദനങ്ങൾകൊണ്ട് മൂടിക്കൊണ്ടാണ് സ്കലോണി വേദനാജനകമായ ഇക്കാര്യം വെളിപ്പെടുത്തിയത്. റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ അർജന്റീന 1-0ന് വിജയിച്ചതിന്…