മുതലാളിത്തത്തിന് ബദലില്ലെന്ന പ്രചാരണമാണ് ദുഷ്പ്രവണതകൾ പാർട്ടിയിലേക്ക് കടന്നുവരാനുള്ള പശ്ചാത്തലമെന്ന് സിപിഐ എം

സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയും മുതലാളിത്തത്തിന് ബദലില്ലെന്ന പ്രചാരണവുമാണ് ദുഷ്പ്രവണതകൾ പാർട്ടിയിലേക്ക് കടന്നുവരുന്നതിന് കാരണമെന്ന് സിപിഐ എം