ജനറൽ ഇൻഷുറൻസ് കുത്തകൾക്ക്; ബിൽ പാസാക്കി ലോക്സഭ; പ്രീമിയം, തേഡ് പാർട്ടി ഇൻഷുറൻസ് എന്നിവയിലടക്കം സാധാരണക്കാർക്ക് തിരിച്ചടി

ജനറൽ ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ പാസാക്കി, പ്രീമിയം, തേഡ് പാർട്ടി ഇൻഷുറൻസ് എന്നിവയിലടക്കം സാധാരണക്കാർക്ക് തിരിച്ചടിയുണ്ടാവുമെന്ന് വിമർശനം