അരനൂറ്റാണ്ട് കാലത്തിൻ്റെ കാത്തിരിപ്പിനു ശേഷം ആലപ്പുഴ ബൈപ്പാസ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്നു. ഉച്ചയ്ക്ക് 1 മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് നാടിന് സമര്‍പ്പിക്കുന്നത്. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കോവിഡ്…