ജനറൽ ഇൻഷുറൻസ് കുത്തകൾക്ക്; ബിൽ പാസാക്കി ലോക്സഭ; പ്രീമിയം, തേഡ് പാർട്ടി ഇൻഷുറൻസ് എന്നിവയിലടക്കം സാധാരണക്കാർക്ക് തിരിച്ചടി

ജനറൽ ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ പാസാക്കി, പ്രീമിയം, തേഡ് പാർട്ടി ഇൻഷുറൻസ് എന്നിവയിലടക്കം സാധാരണക്കാർക്ക് തിരിച്ചടിയുണ്ടാവുമെന്ന് വിമർശനം

സംസ്ഥാനത്ത് ഇന്ന് 13,984 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 10.93

സംസ്ഥാനത്ത് ഇന്ന് 13,984 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 10.93

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിതനയം; റാങ്ക് ലിസ്റ്റ് നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിതനയം; റാങ്ക് ലിസ്റ്റ് കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി

ഉദ്യോഗാര്‍ഥികളെ മുഖ്യമന്ത്രി ശത്രുക്കളായി കാണരുത്; സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനത്തിന് കളമൊരുക്കുന്നു: പ്രതിപക്ഷ നേതാവ്

ഉദ്യോഗാര്‍ഥികളെ മുഖ്യമന്ത്രി ശത്രുക്കളായി കാണരുത്; സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനത്തിന് കളമൊരുക്കുന്നു: പ്രതിപക്ഷ നേതാവ്

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല; തിങ്കളാഴ്‌ മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും തിങ്കളാഴ്‌ മുതൽ എല്ലാ കടകളും തുറക്കുമെന്നും വ്യാപാരികൾ

അമേരിക്കൻ വാക്സിൻ കമ്പനി ഫൈസറിന് റെക്കോർഡ് ലാഭം; 6 മാസംകൊണ്ട് നേടിയത് 76000 കോടി രൂപ

അമേരിക്കൻ വാക്സിൻ കമ്പനി ഫൈസറിന് റെക്കോർഡ് ലാഭം; 6 മാസംകൊണ്ട് നേടിയത് 76000 കോടി രൂപ

സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ കാൽലക്ഷത്തിലേറെ വർധനവ്, നിലവിൽ നിരീക്ഷണത്തിലുള്ളവർ നാലര ലക്ഷത്തിലധികം

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ കാൽലക്ഷത്തിലേറെ വർധനവെന്ന് കണക്കുകൾ; നിലവിൽ നിരീക്ഷണത്തിലുള്ളത് നാലര ലക്ഷത്തിലേറെ പേർ

കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന ജനപ്രതിനിധികളെയും അവരുടെ കുടുംബങ്ങളെയും ബഹിഷ്കരിക്കണമെന്ന്

കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന ജനപ്രതിനിധികളെയും അവരുടെ കുടുംബങ്ങളെയും ബഹിഷ്കരിക്കണമെന്ന്

‘ലക്ഷദ്വീപിന് സംസ്ഥാന പദവി നൽകണം’

'ലക്ഷദ്വീപിന് സംസ്ഥാന പദവി നൽകണം'

വയനാട്ടിൽ ആദിവാസികളുടെ പാടശേഖരം കയ്യേറി വനംവകുപ്പ്; പ്രതിഷേധം ശക്തമാകുന്നു

വയനാട്ടിൽ ആദിവാസികളുടെ പാടശേഖരം കയ്യേറി വനംവകുപ്പ്; പ്രതിഷേധം ശക്തമാകുന്നു