'റെയിൽവെ കോവിഡ് നിയന്ത്രണങ്ങൾ നീക്കി ടിക്കറ്റുകൾ പുനസ്ഥാപിക്കണം'
Category: General
സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 63 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,259 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,20,399 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3506 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 484 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 964, കോട്ടയം 601, കൊല്ലം 585, തൃശൂര്‍ 512, പത്തനംതിട്ട 478, മലപ്പുറം 475, കോഴിക്കോട് 444, ആലപ്പുഴ 463, തിരുവനന്തപുരം 269, കണ്ണൂര്‍ 223, വയനാട് 234, പാലക്കാട് 124, ഇടുക്കി 111, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 17, പത്തനംതിട്ട 14, കണ്ണൂര്‍ 10, തിരുവനന്തപുരം 5, എറണാകുളം, തൃശൂര്‍, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 341, കൊല്ലം 276, പത്തനംതിട്ട 1034, ആലപ്പുഴ 203, കോട്ടയം 126, ഇടുക്കി 57, എറണാകുളം 463, തൃശൂര്‍ 329, പാലക്കാട് 198, മലപ്പുറം 367, കോഴിക്കോട് 460, വയനാട് 196, കണ്ണൂര്‍ 175, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,259 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,83,393 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,175 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,98,170 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,005 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1060 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ എന്മകജെ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കാറടക്ക (2), മീഞ്ച (15), ആലപ്പുഴ ജില്ലയിലെ തിരുവണ്ടൂര്‍ (12), ആല (12), കൊല്ലം ജില്ലയിലെ കുളക്കട (8), യേരൂര് (16), രാജകുമാരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഇന്ന് 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 410 ഹോട്ട് സ്പോട്ടുകളാണുള്ളത്.
‘ഗ്രാമ വണ്ടിയുമായി കെഎസ്ആർടിസി, എംഎൽഎമാർ നിർദ്ദേശിച്ചാൽ മുൻഗണന; ഇന്ധന ചെലവ് തദ്ദേശസ്ഥാപനങ്ങൾക്ക്’
'ഗ്രാമ വണ്ടിയുമായി കെഎസ്ആർടിസി, എംഎൽഎമാർ നിർദ്ദേശിച്ചാൽ മുൻഗണന; ഇന്ധന ചെലവ് തദ്ദേശസ്ഥാപനങ്ങൾക്ക്'
ദുബായ് ഭരണാധികാരി പെഗാസസ് ചാര സോഫ്റ്റുവെയർ ഉപയോഗിച്ച് മുൻഭാര്യയുടെ ഫോൺ ചോർത്തി
ദുബായ് ഭരണാധികാരി പെഗാസസ് ചാര സോഫ്റ്റുവെയർ ഉപയോഗിച്ച് മുൻഭാര്യയുടെ ഫോൺ ചോർത്തി
കോവിഡിനിടെ അദാനിയുടെ പ്രതിദിന വരുമാനം 1000 കോടി, ഒറ്റവർഷംകൊണ്ട് 261 ശതമാനം വർധന, കോവിഷീൽഡ് ഉടമയുടെ വരുമാനവർധന 74 ശതമാനം
രാജ്യത്ത് കോവിഡ് പ്രതിസന്ധിക്കിടെ അദാനിയുടെ പ്രതിദിന വരുമാനം 1000 കോടി, ഒറ്റവർഷംകൊണ്ട് 261 ശതമാനം വർധന, കോവിഷീൽഡ് ഉടമയുടെ വരുമാനത്തിൽ 74 ശതമാനവും വർധന
ഐസിസ് ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പുതിയ ഭീകരവാദ വിരുദ്ധ നിയമം പാസാക്കി ന്യൂസീലാൻഡ്
ഐസിസ് ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പുതിയ ഭീകരവാദ വിരുദ്ധ നിയമം പാസാക്കി ന്യൂസീലാൻഡ്
ഐപിഎല്ലിൽ സൺറൈസേഴ്സിനെ തകർത്ത് ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉദയം
ഐപിഎല്ലിൽ സൺറൈസേഴ്സിനെ തകർത്ത് ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉദയം
തെരഞ്ഞെടുപ്പു വാഗ്ദാനം സ്വാഹ; പെൻഷനിൽ നവലിബറൽ നയം തുടരുമെന്ന സൂചന നൽകി ധനമന്ത്രി
തെരഞ്ഞെടുപ്പു വാഗ്ദാനം സ്വാഹ; പെൻഷനിൽ നവലിബറൽ നയം തുടരുമെന്ന സൂചന നൽകി ധനമന്ത്രി
രണ്ടിനം വൗവാലുകളില്‍ ആന്റിബോഡി കണ്ടെത്തി
രണ്ടിനം വൗവാലുകളില്‍ ആന്റിബോഡി കണ്ടെത്തി
‘കെഎസ്ആർടിസി ബസുകളിൽ ഇനി ഇരുചക്രവാഹനം കൊണ്ടുപോകാം’
കെഎസ്ആർടിസി ബസുകളിൽ ഇനി ഇരുചക്രവാഹനം കൊണ്ടുപോകാം
കോൺഗ്രസിൻ്റെ അഖിലേന്ത്യാ കമ്മിറ്റിയിൽ നിന്നും രാജിവച്ച് വി എം സുധീരൻ
കോൺഗ്രസിൻ്റെ അഖിലേന്ത്യാ കമ്മിറ്റിയിൽ നിന്നും രാജിവച്ച് വി എം സുധീരൻ