സോളാർ പീഡനക്കേസിൽ സിബിഐ സംഘം തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിലെ മുറികൾ പരിശോധിക്കുന്നു. ഹൈബി ഈഡൻ താമസിച്ചിരുന്ന മുറികളിലാണ് പരിശോധന. ഈ മുറികളിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് ഇരയുടെ പരാതി.