ഇന്ത്യയിൽ കോവിഡ് നാലാം തരംഗം വരുമെന്ന് റിപ്പോർട്ട്

Representative image from internetഇന്ത്യയില്‍ ഈ വർഷം ജൂണ്‍ അവസാനത്തോടെ കോവിഡിൻ്റെ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 22നു രാജ്യത്ത് അടുത്ത കൊവിഡ് തരംഗം തുടങ്ങുമെന്ന് പ്രവചിക്കുന്നത്. നാലാം തരംഗം ഒക്ടോബര്‍ 24വരെ നീണ്ടുപോകുമെന്നും  ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

Share This News

0Shares
0