ഇന്ത്യയില്‍ ഈ വർഷം ജൂണ്‍ അവസാനത്തോടെ കോവിഡിൻ്റെ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 22നു രാജ്യത്ത് അടുത്ത കൊവിഡ് തരംഗം തുടങ്ങുമെന്ന് പ്രവചിക്കുന്നത്. നാലാം തരംഗം ഒക്ടോബര്‍ 24വരെ നീണ്ടുപോകുമെന്നും ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.