കോവിഡ് മഹാമാരി മൂലവും പ്രകൃതി ക്ഷോഭത്തിനാലും അടച്ചിട്ടിരുന്ന തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഇക്കോ ടൂറിസം നിയന്ത്രണങ്ങളോടെ ജനുവരി 5 മുതൽ തുറന്നു പ്രവർത്തിക്കുന്നു. തികച്ചും ഓൺലൈൻ സംവിധാനത്തിലൂടെ ആയിരിക്കും പ്രവർത്തിക്കുക പ്രതിദിനം 1500 സന്ദർശകരെ മാത്രമേ കയറ്റി വിടുകയുള്ളൂ വനം, പോലീസ്, വകുപ്പുകളുടെ നിയന്ത്രണം ഉണ്ടാകും സന്ദർശകർ ഓൺലൈൻ ബുക്ക് ചെയ്തു മാത്രം എത്തേണ്ടതാണ്. താഴെപ്പറയുന്ന ഓൺലൈൻ സൈറ്റിൽ പൊതുജനങ്ങൾക്ക് ബുക്കിംഗ് നടത്തി പൊന്മുടി സന്ദർശിക്കാവുന്നതാണ്
ഓൺലൈൻ സൈറ്റ്- https://keralaforestecotourism.com/ponmuditvm