സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 13 പേർ പുതുമുഖങ്ങളാണ്. 6 വനിതകളും കമ്മിറ്റി യിലുണ്ട്. 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു.
സി എൻ മോഹനൻ, ടി കെ മോഹനൻ, കെ ജെ ജേക്കബ്, എം പി പത്രോസ്, പി എം ഇസ്‌മയിൽ , പി ആർ മുരളീധരൻ , എം സി സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്. കെ എൻ ഉണ്ണികൃഷ്‌ണൻ, പി എൻ സീനുലാൽ, സി കെ പരീത്, കെ എൻ ഗോപിനാഥ്, വി എം ശശി, എം അനിൽകുമാർ, എം ബി സ്യമന്തഭദ്രൻ, പി എസ് ഷൈല, കെ എ ചാക്കോച്ചൻ, ഇ പി സെബാസ്‌റ്റ്യൻ, കെ തുളസി, സി ബി ദേവദർശനൻ, .എം കെ ശിവരാജൻ, കെ വി ഏലിയാസ്, വി സലീം, ആർ അനിൽകുമാർ, ടി സി ഷിബു, എസ് സതീഷ്, പുഷ്‌പാദാസ്, ടി ആർ ബോസ്, എം ബി ചന്ദ്രശേഖരൻ, ടി വി അനിത, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുൺകുമാർ, എ എ അൻഷാദ്, പ്രിൻസി കുര്യാക്കോസ്, എൻ സി ഉഷാകുമാരി, പി എ പീറ്റർ, ഷാ ജി മുഹമ്മദ്, എ പി ഉദയകുമാർ, കെ ബി വർഗീസ്, സി കെ വർഗീസ്, സി കെ സലീം കുമാർ, എം കെ ബാബു, പി ബി രതീഷ്, എ ജി ഉദയകുമാർ, എ പി പ്രനിൽ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.
സിപിഐ എം വയനാട് ജില്ലാ സമ്മേളനം 27 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മൂന്ന് വനിതകളാണ് കമ്മിറ്റിയിലുള്ളത്. 8 അംഗ ജില്ലാ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു.
ജില്ലാ കമ്മിറ്റി: പി ഗഗാറിന്‍, എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍, കെ റഫീഖ്, പി കെ സുരേഷ്, വി വി ബേബി, കെ സുഗതന്‍, എം മധു, ടി ബി സുരേഷ്, രുക്‌മിണി സുബ്രഹ്മണ്യന്‍, വി ഉഷകുമാരി, എം സെയത്, പി കൃഷ്‌ണപ്രസാദ്, കെ ഷമീര്‍, സി കെ സഹദേവന്‍, പി വാസുദേവന്‍, പി ആര്‍ ജയപ്രകാശ്, സുരേഷ് താളൂര്‍, ഒ ആര്‍ കേളു, ബീന വിജയന്‍, കെ എം ഫ്രന്‍സിസ്, ജോബിസണ്‍ ജെയിംസ്, എം എസ് സുരേഷ് ബാബു, എം രജീഷ്, എ ജോണി, വി ഹാരിസ്, പി ടി ബിജു.