മോഹൻലാൽ ചിത്രം മരയ്ക്കാറിൻ്റെ വ്യാജപതിപ്പിറങ്ങിയതായി റിപ്പോർട്ട്

മോഹൻലാൽ നായകനായ ബിഗ് ബജറ്റ് സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിൽ ഇറങ്ങിയതായി റിപ്പോർട്ട്. റിലീസ് ചെയ്ത് മണിക്കൂറുകൾ മാത്രമായിട്ടുള്ള ‘മരയ്ക്കാർ – അറബിക്കടലിൻ്റെ സിംഹം’ എന്ന ചിത്രത്തിനാണ് ഓൺലൈനിൽ വ്യാജപതിപ്പിറങ്ങിയത്.   കേരള പൊലീസിൻ്റെ സൈബർ വിഭാഗമാണ് ഇത് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. നിരവധി പേർ വ്യാജപതിപ്പ് ഡൗൺലോഡ് ചെയ്തതായും റിപ്പോർട്ടുണ്ട്.

Share This News

0Shares
0