ആ ദിവസങ്ങൾ ഡ്രൈ ഡെ അല്ല

ഏപ്രിൽ മൂന്നാം തീയതിയും നാലാം തീയതിയും ഡ്രൈഡേ ആണെന്ന രീതിയിലുള്ള തെറ്റായ സന്ദേശം വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ആ ദിവസങ്ങളിൽ ഡ്രൈ ഡേ അല്ലെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. ഏപ്രിൽ നാലാം തീയതി ആറുമണിക്ക് ശേഷമാണ് ഡ്രൈ ഡേ ആരംഭിക്കുന്നത്. ഇലക്ഷൻ കഴിയുന്നതുവരെ ഇത് തുടരുമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.

Share This News

0Shares
0